മാഗസിൻ പ്രകാശനം
മാഗസിൻ & സി എച്ച് സ്മരണിക പ്രകാശനം
First batch Inaguration
പ്രീമാരിറ്റൽ കോഴ്സ് ഫസ്റ്റ് ബാച്ച് ആരംഭിച്ചു
മലപ്പുറം : മലപ്പുറം ഫലാഹിയ കോളേജിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ചതുർദിന പ്രീമാരിറ്റൽ കൗൺസിലിങ്ങ് കോഴ്സ് ആരംഭിച്ചു . കോളേജ് പ്രിൻസിപ്പാൾ വി . ടി . അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു . പെരിന്തൽമണ്ണ ന്യൂനപക്ഷ ക്ഷേമ കോച്ചിങ്ങ് സെന്റർ പ്രിൻസിപ്പാൾ ശ്രീമതി . റജീന കോഴ്സ് ഉൽഘാടനം ചെയ്തു . വിവാഹപൂർവ കൗൺസിലിങ്ങ് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും ആരോഗ്യകരമായ കുടുംബ ജീവിതം ഉറപ്പു വരുത്താൻ ഇത്തരം കോഴ്സുകൾ നല്കാൻ ന്യൂനപക്ഷ വകുപ്പ് പ്രതിജ്ഞാബന്ധമാണെന്നും ശ്രീമതി റജീന പറഞ്ഞു .
The recent news that happened in our college goes here
Flahiya Students' Union 'AZAD' released thier Magazine for the yrar 2019-20'AZADI' magazine
Madhyamam health Care Project Fund Collection
'ALHAN2019' Falahiya College Fest - Gift Distribution
Afzal Ul Ulama Preliminary - 2 year course under Calicut University
BA Afzal - Ul - Ulama Degree Course Under Calicut University