falahiyya
  • January, 22 2020
  • Falahiyya Admin
Others

Madhyamam health Care Project Fund Collection

മാധ്യമം ഹെൽത്ത് കെയർ പ്രോജക്ടിന് വേണ്ടി മലപ്പുറം ഫലാഹിയാ കോളേജിൽ നിന്നും ഫണ്ട് ശേഖരണം നടത്തി . വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമാഹരിച്ച സംഖ്യ കോളേജ് പ്രിൻസിപ്പാൾ വി . ടി . അബ്ദുസ്സമദ് മാധ്യമം റെസിഡൻസ് മാനേജർ മുഹമ്മദ് സലീമിന് കൈമാറി .