മാഗസിൻ പ്രകാശനം
മാഗസിൻ & സി എച്ച് സ്മരണിക പ്രകാശനം
Madhyamam Velicham
മലപ്പുറം : മലപ്പുറം ഫലാഹിയാ കോളേജിൽ ' മാധ്യമം വെളിച്ചം ' പദ്ധതി യുടെ ഉൽഘാടനം തറയിൽ ക്ലോത്ത് മാർട് ഉടമ തറയിൽ അബു സാഹിബ് നിർവഹിച്ചു , ഫലാഹിയാ കോളേജ് യൂണിയൻ ചെയർമാൻ ആദ്യ കോപ്പി ഏറ്റു വാങ്ങി . പ്രിൻസിപ്പാൾ ശ്രീ . അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു .
The recent news that happened in our college goes here
Flahiya Students' Union 'AZAD' released thier Magazine for the yrar 2019-20'AZADI' magazine
Madhyamam health Care Project Fund Collection
'ALHAN2019' Falahiya College Fest - Gift Distribution
Afzal Ul Ulama Preliminary - 2 year course under Calicut University
BA Afzal - Ul - Ulama Degree Course Under Calicut University