falahiyya
  • October, 17 2019
  • Admin
Cultural Activities

Food Fest 2019 , Falahiya College Union

ഭക്ഷ്യ മേള സംഘടിപ്പിച്ചു

 

മലപ്പുറം : ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു മലപ്പുറം ഫലാഹിയ്യ കോളേജ് യൂണിയൻ ' ആസാദ് ' ന്റെ നേതൃത്വത്തിൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് ഭക്ഷ്യ മേള സംഘടിപ്പിച്ചു . ക്ലാസ് ലെവലിൽ നടന്ന മത്സരത്തിൽ രുചിയൂറും ഭകഷ്യ വൈവിധ്യങ്ങളുമായി ആഹ്ലാദത്തോടെയാണ് വിദ്യാർത്ഥികൾ  പങ്കെടുത്തത് .

നാട്ടിൽ അന്യം നിന്ന് പോയികൊണ്ടിരിക്കുന്ന ഭക്ഷണ വിഭവങ്ങൾ , നാടൻ വിഭവങ്ങൾ എന്നിവ മേളയുടെ മറ്റു കൂട്ടി. മത്സരത്തിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . വിജയികൾക്ക് കോളേജ് പ്രിൻസിപ്പാൾ സമ്മാന വിതരണം നടത്തി.