falahiyya
  • December, 18 2019
  • Falahiyya Admin
Cultural Activities

' AL HAN 2019' COLLEGE FEST

' അൽഹാൻ 2019 ' കോളേജ് ഫെസ്റ്റ്
മലപ്പുറം ഫലാഹിയാ കോളേജ് യൂണിയൻ -" ആസാദ് " സംഘടിപ്പിച്ച കോളേജ് ഫെസ്റ്റ് ' അൽഹാൻ 2019 ' , പ്രമുഖ സൂഫി ഗായകൻ സമീർ ബിൻസി ഉത്ഘാടനം ചെയ്തു . ഡിസംബർ 18, 19 ( ബുധൻ , വ്യാഴം ) ദിവസങ്ങളിൽ കോളേജ് അങ്കണത്തിൽ നടന്ന കലോത്സവത്തിൽ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .